വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്, കര്‍ശന നിര്‍ദ്ദേശവുമായി ബിജെപി

Mar 9, 2020, 5:21 PM IST

കൊവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ഹൈടെക് സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.