വിവാദങ്ങള്‍ക്കിടെ ഡിജിപി ബ്രിട്ടണിലേക്ക്, യാത്രാ ചെലവ് ഖജനാവില്‍ നിന്ന്

Feb 13, 2020, 11:28 AM IST

തോക്കും വെടിയുണ്ടകളും കാണാനില്ലെന്നും പദ്ധതികളില്‍ തിരിമറി നടത്തിയതുമായുള്ള ആരോപണങ്ങള്‍ക്കിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടണിലേക്ക് പോകുന്നു. യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ ചെലവിലെ യാത്ര.