കറങ്ങാന്‍ ഇറങ്ങിയവര്‍ വീട്ടില്‍ കയറി, നിരത്തില്‍ വാഹനം കുറഞ്ഞു

Mar 27, 2020, 4:54 PM IST

ലോക്ക് ഡൗണ്‍ നാലാംദിവസത്തിലെത്തിയപ്പോള്‍ നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞതായി പൊലീസ്. ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് ഡിജിപി പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.