മൂവരും സഞ്ചരിച്ചത് ഒറ്റ ബൈക്കില്‍, മൂന്നാമനെ അറിയില്ലെന്ന് അലനും താഹയും

Nov 4, 2019, 10:35 AM IST

അറസ്റ്റ് നടക്കുന്ന ദിവസം അലന്‍ ഷുഹൈബും താഹ ഫസലും ഓടി രക്ഷപ്പെട്ട പ്രതിയും ഒരു െൈബക്കിലാണ് പന്തീരാങ്കാവിലെത്തിയതെന്ന് അന്വേഷണസംഘം. ഇവരെത്തിയ വാഹനം പൊലീസ് കണ്ടെത്തി. മൂന്നാമനായി തെരച്ചില്‍ തുടരുകയാണ്.