വധഗൂഢാലോചനാക്കേസിൽ ദിലീപിനെ ഇന്ന് കൂടി ചോദ്യം ചെയ്യും

Jan 25, 2022, 1:58 PM IST

വധഗൂഢാലോചനാക്കേസിൽ ദിലീപിനെ ഇന്ന് കൂടി ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദ്യശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ കൈമാറണമെന്ന ദിലീപിന്റെ ഹർജി ഇന്ന് വിചാരണക്കോടതിയിൽ #ActressAttackCase #Dileep