അബുദാബിയിൽ ഇളവ്

Jan 29, 2022, 1:07 PM IST

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി യുഎഇ, അബുദാബിയിലെ സ്‌കൂളുകളിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ തുടങ്ങും