'ചായക്കടയിലെ രാഷ്ട്രീയചര്‍ച്ച വഴിമാറി', പശുവിനെ അധിക്ഷേപിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Jun 7, 2019, 11:49 AM IST

വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകന്റെ പരാതിയില്‍ കാസര്‍കോഡ് സ്വദേശിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പശുവിനെയും ഹിന്ദു ദൈവങ്ങളെയും അധിക്ഷേപിച്ചെന്നാണ് പരാതി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വെള്ളരിക്കുണ്ട് പൊലീസ് വ്യക്തമാക്കി.