കൊല്ലത്ത് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ

Apr 21, 2020, 7:58 PM IST


കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്ത് തിരികെ എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ