'ആഘോഷം അതിരുവിട്ടു'; സിപിഎം നേതാവിനെതിരെ നടപടി

Dec 15, 2019, 11:55 AM IST

മകന്റെ വിവാഹത്തിന് ആഡംബര സല്‍ക്കാരം നല്‍കിയ സിപിഎം നേതാവിനെതിരെ നടപടി. കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയംഗം സിവി മനോഹരനെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.ചേര്‍ത്തലയിലെ മനോഹരന്റെ വീട്ടില്‍ വെച്ചായിരുന്നു സല്‍ക്കാരം നടന്നത്.