തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ

May 11, 2019, 10:09 AM IST

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനിലയിൽ ആശങ്കകളൊന്നുമില്ലെന്നും ആനക്ക് മദപ്പാടിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും ഡോക്ടർമാരുടെ സംഘം. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ കളക്ടർക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.