'തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൈകാതെ ജൂനിയർ ഡോക്ടർമാരുടെ ലഭ്യതക്കുറവുണ്ടാകും'

Jul 19, 2020, 4:34 PM IST


കൊവിഡ് ഇതര രോഗികൾ പോസിറ്റിവായതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിലവിലുള്ള പ്രശ്നത്തിന് കാരണമെന്ന് മെഡിക്കൽ പിജി അസോസിയേഷൻ പ്രതിനിധി ഡോ നിതിൻ ജോർജ് കൊടിയൻ. ഇത്തരമൊരു സാഹചര്യത്തിൽ നിരവധി ജൂനിയർ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പോസിറ്റിവായതായും ഡോ നിതിൻ വ്യക്തമാക്കി.