വെളളം കുടിക്കാനാകില്ല, വിയര്‍ത്ത് കുളിക്കും; പിപിഇ കിറ്റ് ധരിച്ചാലുള്ള അനുഭവം ഡോ ഷമീര്‍ പറയുന്നു

Apr 28, 2020, 10:19 AM IST


പിപി കിറ്റ് ഇട്ടുകഴിഞ്ഞാല്‍ വെളളം കുടിക്കാനാകില്ല, ഭയങ്കര ചൂടാണ്. കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് ഡോ ഷമീര്‍ പറയുന്നു