പ്രളയത്തിന് ശേഷം പത്തനംതിട്ടയിൽ മുങ്ങിമരണങ്ങൾ കൂടുന്നു

May 9, 2019, 12:39 PM IST

കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പത്തനംതിട്ട ജില്ലയിലെ നദികളിൽ മുങ്ങി മരിച്ചത് 49 പേർ. പ്രളയത്തിന് ശേഷം ജില്ലയിലെ നദികളുടെ ഘടനയിലുണ്ടായ മാറ്റമാണ് അപകടസാധ്യത കൂട്ടുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.