ഒളിവിലിരുന്നു ഫെയ്‌സ്ബുക്കില്‍ ലൈവിട്ടു ;നായ്ക്കളുമായി എത്തി ബാര്‍ അടിച്ചു തകര്‍ത്ത പ്രതികള്‍ പിടിയില്‍

Oct 4, 2019, 3:00 PM IST

മദ്യപിച്ചതിന് ശേഷം പണം നല്‍കാത്തതിന് ഇവരുടെ ഫോണ്‍ ബാര്‍ ജീവനക്കാര്‍ പിടിച്ച് വെച്ചു. പിന്നീട് വടിവാളുമായി എത്തിയ ഇവര്‍ കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ക്കുകയായിരുന്നു