ഷെഹലയുടെ അച്ഛനെ ചേര്‍ത്തുപിടിച്ച് വികാരഭരിതനായി വിദ്യാഭ്യാസ മന്ത്രി

Nov 23, 2019, 7:33 PM IST

പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്റെ വീട്ടിലെത്തി കുടുംബാഗംങ്ങളെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഷെഹലയുടെ അച്ഛന്‍ അസീസിനെ ചേര്‍ത്തുപിടിച്ചാണ് മന്ത്രി ആശ്വസിപ്പിച്ചത്. മന്ത്രി സുനില്‍കുമാറും ഒപ്പമുണ്ടായിരുന്നു.