വാളയാറില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചു: അയല്‍വാസി അറസ്റ്റില്‍, പോക്‌സോ ചുമത്തി

Dec 19, 2019, 9:52 AM IST

വാളയാറിന് സമീപം എട്ട് വയസുകാരിയെ പീഡിപ്പിച്ച അമ്പത്തിയഞ്ച് വയസുകാരനായ അയല്‍വാസി പിടിയില്‍. മാതാപിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.