കല്യാണത്തിന് ദോശയും ചമ്മന്തിയും ചായയും വിളമ്പും, ലളിതമായി ചടങ്ങ്; വിവാഹ ക്ഷണവും വ്യത്യസ്തമാക്കി എൽദോ എംഎല്‍എ

Dec 21, 2019, 11:05 AM IST


വിവാഹക്ഷണം വ്യത്യസ്തമാക്കി മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ച 4800 പേര്‍ക്ക് തപാലിലൂടെയാണ് എല്‍ദോ ക്ഷണക്കത്ത് അയക്കുന്നത്. ചടങ്ങുകളും ലളിതമായിരിക്കുമെന്ന് എംഎല്‍എ പറയുന്നു.