'പരിക്കിന്റെ അളവും ആഴവും പരിശോധിക്കേണ്ട സമയമല്ല'; അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് എംഎല്‍എ

Jul 27, 2019, 11:48 AM IST

താനോ സമരത്തില്‍ പങ്കെടുത്തവരോ കൈ ഒടിഞ്ഞുവെന്ന തരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്ന് എല്‍ദോ എബ്രാഹാം എംഎല്‍എ. മാധ്യമങ്ങളാണ് അത്തരത്തില്‍ വാര്‍ത്ത നല്‍കിയത്. പാര്‍ട്ടി എന്നും ഒപ്പം നിന്നിട്ടുണ്ടെന്നും എംഎല്‍എ.