മുഖ്യമന്ത്രിക്കായി കോടാനുകോടി രൂപയുടെ പിആര്‍ വര്‍ക്ക് നടത്തുന്നു: എല്‍ദോസ് കുന്നപ്പിള്ളി, വീഡിയോ

Apr 22, 2020, 5:42 PM IST

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പ്രധാനമന്ത്രിയുടെ രീതിയിലുള്ള ഉണ്ടാക്കിയെടുക്കുന്ന പ്രതിച്ഛായയോട് മുഖ്യമന്ത്രിക്ക് താത്പര്യം ഉണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.