നാടിന്റെ ക്ഷേമം, വികസനം: മലപ്പുറത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് അബ്ദുസ്സമദ് സമദാനി

Mar 26, 2021, 11:11 AM IST

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ് സമദാനി വോട്ടര്‍മാരോട് പറയുന്നു. കാണാം എന്റെ വാക്ക്...