എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാനില്ലെന്ന് പരാതി

Jun 13, 2019, 6:05 PM IST

എറണാകുളം സെന്‍ട്രല്‍ സിഐയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.പരാതിയുമായി നവാസിന്റെ ഭാര്യ. മേലുദ്യോഗസ്ഥനുമായി വഴക്കുണ്ടായാതായി സൂചന