എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി

May 22, 2020, 5:25 PM IST

പരീക്ഷാകേന്ദ്രങ്ങള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഒരുക്കിയതായി മുഖ്യമന്ത്രി.മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുക