കൊവിഡ് സുരക്ഷാ മുന്നൊരുക്കങ്ങളോടെ സിബിഎസ്ഇ സ്‌കൂളുകളിൽ പരീക്ഷ

Mar 16, 2020, 8:15 PM IST

സംസ്ഥാനം കൊവിഡ് 19 ഭീതിയിലായിരിക്കെ സിബിഎസ്ഇ സ്‌കൂളുകളിൽ ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ തുടങ്ങി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷാ മുൻകരുതലുകളാണ് സ്‌കൂളുകളിൽ സ്ഥാപിച്ചിരിക്കുന്നത്.