നിയോകോവിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ

Jan 29, 2022, 10:20 AM IST

നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങൾ, ഇതൊരു പുതിയ വകഭേദമല്ലെന്നും വിദഗ്ധർ