'സീയൂ സൂണി'ൻറെ ചിത്രീകരണം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളെ ഒരിക്കലും ബാധിക്കില്ലെന്ന് ഫഹദ് ഫാസിൽ

Jun 20, 2020, 9:16 PM IST

നാളെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന പുതിയ ചിത്രം 'സീയൂ സൂൺ' ഒരിക്കലും മുടങ്ങിക്കിടക്കുന്ന മറ്റ് ചിത്രങ്ങളെ ബാധിക്കില്ലെന്ന് നടനും  ചിത്രത്തിന്റെ നിർമ്മാതാവുമായ ഫഹദ് ഫാസിൽ.  ലോക്ക്ഡൗണിൽ അമ്പതിലേറെ ചിത്രങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നതിനാലാണ് ഇത് കഴിയാതെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കേണ്ടെന്ന് സംഘടനകൾ തീരുമാനിച്ചത്.