കോഴിക്കോട് വ്യാജ ഹെല്‍മെറ്റ് വേട്ട: ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ പിടിച്ചെടുത്തു

Jan 5, 2020, 10:21 AM IST


കോഴിക്കോട് പത്ത് വഴിയോര കച്ചവടക്കാരെ മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. വ്യാജ ഐഎസ്‌ഐ മുദ്ര പതിപ്പിച്ച ഹെല്‍മെറ്റാണ് ഇവര്‍ വില്‍പ്പനയ്ക്ക് വച്ചത്.