മൂന്നാര്‍ ചിത്തിരപുരത്തെ ഹോം സ്‌റ്റേയില്‍ മദ്യം കഴിച്ച് മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

Sep 29, 2020, 2:42 PM IST


കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ വാറ്റുചാരായത്തില്‍ തേന്‍ ചേര്‍ത്ത് കഴിച്ചിരുന്നു.ചിത്തിരപുരത്തെ ഹോംസ്‌റ്റേ ഉടമ തങ്കപ്പന്‍, സഹായി ജോബി, സുഹൃത്ത് മനോജ് എന്നിവരാണ് ചികിത്സയില്‍ ഉള്ളത്