സംസ്ഥാനത്ത് വ്യാപകമായ തോതില്‍ വ്യാജമരുന്നുകള്‍ എത്തുന്നു; ഉറവിടം തമിഴ്‌നാടും ഉത്തരേന്ത്യയും

Nov 3, 2019, 11:56 AM IST

പ്രമുഖ കമ്പിനികളുടെ അതേ പേരില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് വ്യാജന്മാരുടെ വരവ്