കേരളത്തിലെ ഭീകരാക്രമണ സന്ദേശം വ്യാജം; മുന്‍ സൈനികന്‍ അറസ്റ്റില്‍

Apr 27, 2019, 9:05 AM IST

കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജമെന്ന് ബെംഗളൂരു പൊലീസ്. വ്യാജ സന്ദേശം നല്‍കിയ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തി അറസ്റ്റിലായി. മുന്‍ സൈനികനായ ഇയാള്‍ നിലവില്‍ ലോറി ഡ്രൈവറാണ്.