മൃതദേഹം സ്ഥിരീകരിച്ചു; ബന്ധുക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ നാട്ടുകാര്‍

Feb 28, 2020, 9:34 AM IST

ദേവനന്ദയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ദേവനന്ദയുടെ ചെറിയമ്മയെത്തി മൃതദേഹം സ്ഥിരീകരിച്ചു. ദേവനന്ദയുടെ മുത്തശ്ശിയെയും പൊലീസ് സ്ഥലത്തെത്തിച്ചു.