മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു

Jan 25, 2022, 3:02 PM IST

തൃശൂരിൽ മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു. മകൻ വാതിൽ പൊളിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു