കേരളത്തിന് മുന്നിലുള്ളത് വലിയ വെല്ലുവിളി; മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ കേരളത്തിലേക്ക് മടങ്ങിയെത്തും

May 1, 2020, 5:44 PM IST

കേരളത്തില്‍ ഇന്ന് പുതിയ കൊവിഡ് കേസില്ല. ലോക്ക്ഡൗണ്‍ മൂന്നാം തീയതി കഴിയുന്നതോടെ ഇളവുകള്‍ പ്രതീക്ഷിക്കുകയാണ് ജനങ്ങള്‍. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 1,22,000 പേര്‍ തിരിച്ചുവരാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ മടങ്ങിവരുന്നതിനെ കേരളം എങ്ങനെ നേരിടും?