കേഫ പുനഃസംഘടിപ്പിക്കണമെന്ന് സഭാ അധ്യക്ഷന്‍;യാക്കോബായ സഭയില്‍ ആഭ്യന്തര കലഹം

May 11, 2019, 6:57 PM IST

സഭാധ്യക്ഷനായ ബസേലിയോട് തോമസ് പ്രഥമന്‍ ബാവയെ അനുകൂലിക്കുന്ന യുവജനവിഭാഗവും വിമതപക്ഷത്തെ യുവജനവിഭാഗവും തമ്മിലാണ് സഭാ ആസ്ഥാനത്ത് കയ്യാങ്കളി നടന്നത്. നിലവില്‍ സഭാ ഭരണം കയ്യാളുന്ന വിമതപക്ഷം കേഫാ എന്ന പേരില്‍ തന്നെ പുതിയ സംഘടന രൂപീകരിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.