Aug 27, 2020, 5:46 PM IST
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനൊപ്പം രണ്ടുകൊല്ലം മുമ്പ് കുണ്ടമണ്‍കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ തീപിടിത്തവും വാര്‍ത്തയില്‍ സജീവമാകുന്നു. ആശ്രമത്തിലെ കാറുകള്‍ കത്തിച്ചതിലെ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി ഏഷ്യാനെറ്റ് ന്യൂസിനോട്.