ഒരു രോഗിയുമായി സമ്പര്‍ക്കം 120 പേര്‍ക്ക്, പലര്‍ക്കും രോഗം സ്ഥിരീകരിച്ചു, പൂന്തുറയില്‍ അതീവ ജാഗ്രത

Jul 8, 2020, 2:31 PM IST

തിരുവനന്തപുരം പൂന്തുറയില്‍ ഗുരുതര സാഹചര്യം. അഞ്ചുദിവസത്തില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍  120 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.