ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും കിടപ്പാടത്തിന് വേണ്ടി, കെട്ടിടനിര്‍മ്മാതാക്കളെ വിശ്വസിച്ചു; രോഷമടങ്ങാതെ മരട് ഫ്ലാറ്റുടമകൾ

Jan 5, 2020, 10:41 AM IST

മരട് ഫ്‌ലാറ്റ് പൊളിക്കാന്‍ ആറ് ദിവസം ശേഷിക്കേ കിടപ്പാടം നഷ്ടപ്പെട്ടവരുടെ രോഷം അണഞ്ഞിട്ടില്ല. താമസിക്കാന്‍ തുടങ്ങി 10 വര്‍ഷത്തിന് ശേഷമാണ് പലരും നിയമലംഘനത്തെ കുറിച്ച് അറിഞ്ഞത്. കെട്ടിടനിര്‍മ്മാതക്കളെ കണ്ണടച്ച് വിശ്വസിച്ചതാണ് അബദ്ധമായി പോയതെന്ന് ഇവര്‍ പറയുന്നു.