കയറില്‍ തൂങ്ങി പാമ്പിനെ പിടിക്കാന്‍ കിണറ്റിലേക്ക്;താരമായി ഫോറസ്റ്റ് വാച്ചര്‍

Dec 11, 2019, 5:19 PM IST

കിണറ്റില്‍ നിന്നും പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി ഫോറസ്റ്റ് വാച്ചര്‍. ശരീരത്തില്‍ പാമ്പ് ചുറ്റിവരിഞ്ഞെങ്കിലും പിടിവിടാതെ വീണ്ടും കയറില്‍ തൂങ്ങി കരയിലേക്ക് കയറുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.