മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

May 17, 2019, 10:01 AM IST

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു കടവൂര്‍ ശിവദാസന്റെ അന്ത്യം. ന്യുമൊണിയ ബാധിച്ച ഒരാഴ്ചയായി ചികിത്സയിലായിരുന്നു.