അമ്മ ആനയെ തിരഞ്ഞ് ആനക്കുട്ടി; ആനക്കൂട്ടത്തെ കാത്ത് വനം വകുപ്പ്

Nov 5, 2019, 1:52 PM IST

കൊല്ലം തെന്മലയിൽ കുഴിയിൽ പെട്ടുകിടന്ന ഒരുമാസം പ്രായമുള്ള പിടിയാനയെ രക്ഷപെടുത്തി വനം വകുപ്പ്.   ആനക്കുട്ടിയെ ഏതെങ്കിലുമൊരു ആനക്കൂട്ടത്തോടൊപ്പം കയറ്റി വിടാനുള്ള ശ്രമത്തിലാണിപ്പോൾ വനം വകുപ്പ്.