വ്യാജ എടിഎം കാർഡുപയോഗിച്ച് പണം തട്ടുന്ന സംഘം പിടിയിൽ

Mar 3, 2020, 8:31 PM IST

കാസർകോട് നഗരത്തിലെ എടിഎമ്മിൽ നിന്ന് വ്യാജ എടിഎം കാർഡുപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. തമിഴ്നാട് സ്വദേശിയടക്കമുള്ളവരാണ് പിടിയിലായത്.