കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു: തൃശ്ശൂര്‍ സ്വദേശികളായ നാല് പേര്‍ക്ക് ദാരുണാന്ത്യം

Dec 26, 2019, 11:07 PM IST


കോയമ്പത്തൂര്‍ മധുക്കര ഈച്ചനാരിക്ക് സമീപം നാഷണല്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ നാല് പേര്‍ മരിച്ചു. എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.