നിപ വൈറസ്; രോഗിയെ പരിചരിച്ച രണ്ട് നഴ്സുമാരുൾപ്പെടെ നാല് പേർക്ക് കൂടി പനിലക്ഷണങ്ങൾ കണ്ടെത്തി

Jun 4, 2019, 1:53 PM IST

നിപ വൈറസ്ബാധ സ്ഥിരീകരിച്ച രോഗിയുമായി അടുത്തിടപഴകിയ നാല് പേരിൽ പനിലക്ഷണങ്ങൾ കണ്ടെത്തി. രോഗിയുമായി ഇടപഴകിയ 86 പേരോടും വീട്ടിലെ മുറിയിൽ ഒറ്റക്ക് കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.