ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പുറപ്പെടാനിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി

May 4, 2020, 12:45 PM IST

തിരൂര്‍, കോഴിക്കോട് ആലപ്പുഴ കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ പുറപ്പെടില്ല.ബിഹാര്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് കാരണം