രോഗം സ്ഥിരീകരിച്ച 14 പേർക്ക് യാത്രാപശ്ചാത്തലമില്ല

Jul 5, 2020, 6:33 PM IST

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 14 പേർക്കും യാതൊരു തരത്തിലുമുള്ള യാത്രാപശ്ചാത്തലവുമില്ലെന്ന് വിവരങ്ങൾ. വിവിധ പ്രായത്തിലുള്ള ആളുകൾക്കാണ് തിരുവനന്തപുരത്ത് ഇത്തരത്തിൽ  രോഗം ബാധിച്ചിരിക്കുന്നത്.