പരാതിക്കാരന്റെ വാദം നിലനിൽക്കില്ല; തുഷാറിനെതിരായ ചെക്ക് കേസ് തള്ളി

Sep 8, 2019, 2:48 PM IST

പരാതിക്കാരനായ നാസിൽ അബ്ദുള്ളക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളി. തുഷാറിന്റെ പാസ്‌പോർട്ടും തിരികെ നൽകിയിട്ടുണ്ട്.