കലൂർ മെട്രോ സ്റ്റേഷനിൽ നിന്നും ഇനി ജയിൽ ഫുഡ് വാങ്ങാം!

Feb 29, 2020, 4:12 PM IST

കൊച്ചി കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നും ഇനി ജയിൽ അന്തേവാസികൾ തയാറാക്കുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങാം. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർക്ക് ഡിജിപി ഋഷിരാജ് സിങ് ആദ്യ വിൽപ്പന നടത്തി ഉദ്‌ഘാടനം നിർവഹിച്ചു.