ചക്രക്കസേരയില്‍ നിന്ന് പത്മശ്രീയിലേക്ക്! പുരസ്‌കാര നിറവില്‍ മലപ്പുറത്തെ റാബിയ

Jan 26, 2022, 10:08 AM IST

ചക്രക്കസേരയില് നിന്ന് പത്മശ്രീയിലേക്ക്! പുരസ്കാര നിറവില് മലപ്പുറത്തെ റാബിയ. ഒപ്പം നിന്നവര്ക്ക് പുരസ്കാരം സമര്പ്പിക്കുന്നെന്ന് കെവി റാബിയ. പ്രാര്ത്ഥനയില് നിന്നും വായനയില് നിന്നുമാണ് പോരാടാനുള്ള ഊര്ജം ലഭിച്ചതെന്ന് അവര് ഏഷ്യാനെറ്റ് ന്യൂസിനോട്... #KVRabiya #padmashri