തൃപ്പൂണിത്തുറയ്ക്ക് സമീപം പൈപ്പ് പൊട്ടി പാചകവാതകം ചോര്‍ന്നു: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Dec 4, 2019, 9:37 PM IST

തൃപ്പൂണിത്തുറ പേട്ടയ്ക്ക് സമീപം വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കൊച്ചി മെട്രോയുടെ പൈലിംഗിനിടെയാണ് പൊട്ടലുണ്ടായത്.  ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തിയത് വലിയൊരപകടം ഒഴിവാക്കി. ചോര്‍ച്ച അടയ്ക്കാനായെന്ന് അധികൃതര്‍ അറിയിച്ചു.