പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ച പ്രതി റിമാന്‍ഡില്‍; തീകൊളുത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍

Oct 25, 2020, 7:22 AM IST

65 ശതമാനം പൊള്ളല്‍ ഏറ്റ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇടുക്കിയില്‍ നരിയാംപാറയിലാണ് സംഭവം. പ്രതി മനു മനോജ് ഒളിവിലായിരുന്നു.