കോഴിക്കോട്ടെ ജ്വല്ലറിയില്‍ പരിശോധന: ക്രമക്കേട് ബോധ്യപ്പെട്ടെന്ന് കസ്റ്റംസ്, ദൃശ്യങ്ങള്‍

Jul 17, 2020, 2:42 PM IST

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോടെ ജ്വല്ലറിയില്‍ പരിശോധന നടത്തിയ കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുക്കുന്നു. അരക്കിണറിലെ ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തുന്നത്. കള്ളക്കടത്ത് സ്വര്‍ണം ഇവിടേക്ക് എത്തിയെന്നും രാവിലെ മുതല്‍ തുടങ്ങിയ പരിശോധനയിലാണ് ക്രമക്കേട് ബോധ്യപ്പെട്ടതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പ്രതികരിച്ചു.